വനത്തിന് സമീപമുള്ള ദേവലിയ ഗ്രാമത്തിലാണ് പ്രദർശനം നടന്നത്. ഒരു തൂണിൽ കെട്ടിയിട്ട പശുവിനെ സിംഹം കടിച്ചുകീറി കൊല്ലുന്നത് കാണാൻ നിരവധി പേരാണ് കൂട്ടമായി എത്തിയത്. വൈൽഡ്‌ലൈഫ് പ്രൊട്ടക്ഷൻ ആക്ട് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് വനം വകുപ്പ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
നേരത്തെ സമാനമായ ലയൺ ഷോ നടത്തിയതിന് ആറ് പേരെ മൂന്ന് വർഷത്തേക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു.
Post a Comment