കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസിക്ക് മുഹിമ്മാത്തില്‍ ഊഷ്മള സ്വീകരണം muhimmath news




പുത്തിഗെ :കേരള സംസ്ഥാന  ഹജ്ജ്  കമ്മിറ്റി  ചെയര്‍മാനായി  വീണ്ടും  തിരഞ്ഞെടുത്ത ശേഷം ആദ്യമായി കാസറഗോഡ് എത്തിയ സി. മുഹമ്മദ്  ഫൈസിക്ക് പുത്തിഗെ മുഹിമ്മാത്തില്‍ ഊഷ്മള സ്വീകരണം  നല്‍കി. ചടങ്ങില്‍ ബി.എസ് അബ്ദുല്ല  കുഞ്ഞി  ഫൈസി അധ്യക്ഷത വഹിച്ചു. മുഹിമ്മാത്തിന്റെ സ്‌നേഹോപഹാരം ഭാരവാഹികള്‍ നല്‍കി. ഉമര്‍ സഖാഫി കര്‍ന്നൂര്‍, അബ്ദുല്‍  കാദിര്‍ സഖാഫി  മൊഗ്രാല്‍ ,വൈ.എം  അബ്ദുല്‍  റഹ്മാന്‍  അഹ്സനി,  അബ്ദുല്‍ റഊഫ് സഖാഫി ആക്കോട്, പാടി അബ്ദുല്ല കുഞ്ഞി ഹാജി, ഹനീഫ് മുക്കൂര്‍, അബ്ദുല്‍ ഫതാഹ് സഅദി, ഷരീഫ് സഖാഫി, ഹസ്സന്‍ ഹിമമി  തുടങ്ങിയവര്‍ സംബന്ധിച്ചു. സയ്യിദ് ഹാമിദ്  അന്‍വര്‍ അഹ്ദല്‍  തങ്ങള്‍ സ്വാഗതവും മൂസ സഖാഫി  കളത്തൂര്‍, നന്ദിയും പറഞ്ഞു.


Post a Comment

Previous Post Next Post