ഇവിടെമല്ലിയില എങ്ങനെ വീടുകളിൽ എളുപ്പത്തിൽ മുളപ്പിച്ചു എടുക്കാമെന്നാണ് കാണിച്ചുതരുന്നത്.
രണ്ടുവിധത്തിൽ ഇവ മുളപ്പിച്ച് എടുക്കാം എന്ന് പറയുന്നുണ്ട്. നാം നേരിട്ട് മണ്ണിലേക്ക് മല്ലി നടുമ്പോൾ അവ പെട്ടെന്ന് തന്നെ മുളച്ചു വരണമെന്നില്ല. അതിനാൽ തന്നെ ഇവിടെ കാണിക്കുന്ന രീതിയിൽ മല്ലി മുളപ്പിച്ചു എടുക്കുവാൻ ശ്രമിക്കുക. ആദ്യംതന്നെ കുറച്ച് മല്ലിയുടെ വിത്ത് എടുത്ത് അത് വെള്ളത്തിൽ കുതിരാൻ ആയി ഇടുന്നു.
പിന്നീട് അത് ഒരു കോട്ടൺ തുണിയിൽ ആക്കി ജസ്റ്റ് ഒന്ന് കൈകൊണ്ട് മല്ലിയെ ഞെരടി ഒരു എയർ ടൈറ്റ് പാത്രത്തിൽ കിഴിയാക്കി വയ്ക്കുകയാണ് ചെയ്യുന്നത്. മൂന്ന് ദിവസം കഴിഞ്ഞാൽ ഇവയിൽ പുതിയ
മുളകൾ രൂപപ്പെട്ടു വരുന്നത് കാണാം. ഇത് നമുക്ക് അല്പം ചാണകവും മണ്ണും എല്ലാം ചേർത്ത മണ്ണിൽ ഇട്ടു മുളപ്പിച്ചെടുക്കാവുന്നതാണ്. വേഗം തന്നെ പിന്നീട് ഇത് നേരിട്ട് വളർന്നുകൊള്ളും.
ഇനിയും വേറൊരു മെത്തഡുകൂടി ഇവിടെ മല്ലി വളരുവാൻ ആയി കാണിച്ചു തരുന്നുണ്ട്. അത് എന്താണെന്ന് അറിയുവാനായി വീഡിയോ കണ്ടു നോക്കുക. ഈ രണ്ടു വിദ്യയും എല്ലാവർക്കും ഉപകാരപ്പെടുന്നതായിരിക്കും. ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രമിക്കുക.
വീഡിയോ കാണാൻ
Post a Comment