ഒരു ആധാരം രജിസ്റ്റർ ചെയ്യണമെങ്കിൽ യഥാർത്ഥത്തിൽ എത്ര രൂപ ചെലവ് വരും? എങ്ങനെ കണ്ടുപിടിക്കാം


ഒരു സ്ഥലത്തിൻറെ ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ നമുക്ക് ഏതൊക്കെ വിധത്തിൽ ചെലവുകൾ വരുന്നുണ്ടെന്ന് ഈ

വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്. ഒരു സ്ഥലം വാങ്ങുമ്പോൾ കൃത്യമായ ഏതെല്ലാം തരത്തിലുള്ള ഫീസുകൾ കൊടുക്കേണ്ടി വരുമെന്നും ഇതെല്ലാം എങ്ങനെയാണ് കണക്കുകൂട്ടുന്നതെന്നും ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം. ഏതൊരു സ്ഥലത്തിൻറെ ഒരു ന്യായവില തീർച്ചയായും കണ്ടുപിടിക്കേണ്ടത് ആവശ്യമാണ്. ഓരോ സ്ഥലത്തിൻറെയും മുന്നിലൂടെ പോകുന്ന റോഡുകളുടെ കാര്യത്തിൽ വ്യത്യാസമുണ്ടായിരിക്കും. പിഡബ്ല്യുഡി റോഡ്, നാഷണൽ ഹൈവേ തുടങ്ങിയ പല തരത്തിലുള്ള റോഡുകൾ പോകുന്ന സ്ഥലമാണെങ്കിൽ അവയ്ക്ക് നല്ല വില വരുന്നതാണ്. അതിനാൽ തന്നെ രജിസ്ട്രേഷൻ ഫീസിൽ എത്ര ശതമാനം കണക്കിൽ ഉള്ള രൂപയാണ് വേണ്ടത് എന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാം.


 കൂടാതെ സ്റ്റാമ്പിനത്തിലും പൈസ വരുന്നതാണ്. ഇതെല്ലാം എങ്ങനെയാണ് കാൽക്കുലേറ്റ് ചെയ്യേണ്ടതെന്ന് പലർക്കും അറിയുകയില്ല. അതുപോലെ നാം വാങ്ങാൻ പോകുന്ന സ്ഥലത്തിൻറെ ന്യായവില നമുക്ക് കണ്ടുപിടിക്കുവാനായി സാധിക്കുന്നതാണ്. ഇത്തരം കാര്യങ്ങൾ അറിഞ്ഞിരുന്നാൽ മാത്രമേ നാം വാങ്ങിക്കാൻ പോകുന്ന പ്രോപ്പർട്ടി ക്ക് ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ എത്ര പൈസ ചിലവാകും എന്ന് ഒരു ഏകദേശ രൂപം കിട്ടുകയുള്ളൂ. അതിനാൽ ഇത്തരത്തിലുള്ള അറിവ് മറ്റുള്ളവരിലേക്ക് പകരുവാൻ ശ്രമിക്കുക.

വീഡിയോ കാണുക


കൂടുതലായി അറിയാം.



Post a Comment

Previous Post Next Post