നാം നമ്മുടെ റേഷൻകാർഡ് പലകാര്യങ്ങൾക്കുമായി ഉപയോഗിച്ചു വരുന്നുണ്ട്. പണ്ടത്തേതിനേക്കാൾ അപേക്ഷിച്ച്
ഇന്നു നമ്മുടെ റേഷൻ കാർഡിന് ഒരുപാട് പ്രാധാന്യമുണ്ട്. ഈ കാർഡ് കൊണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്യുവാനായി നമുക്ക് സാധിക്കുന്നു. പല കാര്യങ്ങൾക്കായാലും നമ്മുടെ റേഷൻകാർഡ് അവിടെ പ്രൊഡ്യൂസ് ചെയ്യേണ്ട ആവശ്യവും ഉണ്ട്. ഇപ്പോഴായി നമ്മുടെ കേരള ഗവൺമെൻറ് സ്മാർട്ട് റേഷൻകാർഡ് എന്ന ഒരു പദ്ധതിയെപ്പറ്റി പറയുന്നുണ്ട്. അത് എന്താണെന്ന് പലർക്കും അറിയുകയില്ല.
അറിഞ്ഞാൽ തന്നെ കാർഡ് ലഭിക്കാനായി എങ്ങനെയാണ് നമ്മൾ അപ്ലൈ ചെയ്യേണ്ടത് എന്ന് പലർക്കും അറിയുകയില്ല. അങ്ങനെയുള്ളവർക്ക് ഈ ഒരു വീഡിയോ ഏറെ ഉപകാരം ചെയ്യുന്നതായിരിക്കും. ഇനിമുതൽ പുസ്തകരൂപത്തിലുള്ള റേഷൻ കാർഡിൽ നിന്നും സ്മാർട്ട് റേഷൻ കാർഡ് ആയിട്ടായിരിക്കും നമുക്ക് കിട്ടുക.
നവംബർ രണ്ടാം തീയതി ഇവിടെ അതിൻറെ ഔപചാരികമായ ഉദ്ഘാടനം കഴിഞ്ഞിരുന്നു. റേഷൻ കാർഡിൽ പേരുള്ള എല്ലാവരുടെയും ആധാർ കാർഡുകൾ ഇതിനായി ലിങ്ക് ചെയ്യേണ്ടതുണ്ട്. മാത്രമല്ല എങ്ങനെയാണ് റേഷൻ കാർഡിനായി നമുക്ക് അപേക്ഷിക്കാൻ സാധിക്കുമെന്നും ഈ വീഡിയോയിൽ വളരെ വിശദീകരിച്ച് പറഞ്ഞു തരുന്നുണ്ട്.
അതിനാൽ എല്ലാവർക്കും ഈ വീഡിയോ ഏറെ ഉപകാരപ്പെടുന്നതായിരിക്കും. ഇവിടെ പറയുന്ന രീതിയിൽ എല്ലാ കാര്യങ്ങളും ചെയ്തു നോക്കുവാൻ ശ്രമിക്കുക. ഇത്തരം നല്ല കാര്യങ്ങൾ മറ്റുള്ളവരിലേക്കും എത്തിക്കുക വീഡിയോ കാണുക 👇
Post a Comment