പെരുമ്പാമ്പാണ് കോബ്രയ്ക്കരികിലേക്ക് ആദ്യം ഇഴഞ്ഞെത്തിയത്. പിന്നെ കണ്ടത് പൊരിഞ്ഞ ജലയുദ്ധമാണ്. പലവട്ടം രാജവെമ്പാലയുടെ കടിയേറ്റിട്ടും പെരുമ്പാമ്പ് തോൽവി സമ്മതിച്ചില്ല. കോബ്രയെ ചുറ്റിപ്പിണഞ്ഞ് കുരുക്കിലാക്കാനായി ശ്രമം. മിനിറ്റുകൾ നീണ്ട യുദ്ധത്തിൽ ആരും വിട്ടുകൊടുത്തില്ല.
ഒടുവിൽ പോരാട്ടം മതിയായിട്ടോ എന്തോ ഇരുവരും രണ്ട് ദിശകളിലേക്കായി മടങ്ങിപ്പോകുന്നതും വിഡിയോയിൽ കാണാം.
വീഡിയോ കാണാൻ👇
Post a Comment