അറിയപ്പെടുന്നത്. പഴവർഗ്ഗങ്ങളിൽ വച്ച് തന്നെ ഏറ്റവും ഉത്തമമായ ഒന്നുതന്നെയാണ് നമ്മുടെ പപ്പായ. കാരണം ഇവയിലുള്ള ജീവകങ്ങളും മറ്റും നമ്മുടെ ശരീരത്തിനു ഏറെ ഗുണം ചെയ്യുന്നതാണ്. ഇവ കറിവെച്ചും തോരൻ വെച്ചും നമുക്ക് കഴിക്കുവാനായി സാധിക്കും. കൂടാതെ പഴുത്തുകഴിഞ്ഞാൽ കഴിക്കുവാനായി നല്ല സ്വാദും ഉള്ളതാണ്.
കൂടുതലായും ഇവ ഇപ്പോൾ ചില ക്രീമുകളും മറ്റും ഉണ്ടാക്കുവാൻ ഉപയോഗിച്ചുവരുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവ വ്യാവസായികമായ അടിസ്ഥാനത്തിൽ വളർത്തുവാനും ചിലർ ശ്രമിക്കുന്നുണ്ട്. പലപ്പോഴും പപ്പായ മരം വല്ലാതെ ഉയരം വെച്ചാൽ അവ ഒടിഞ്ഞുവീഴുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ പപപ്പായയുടെ തണ്ടിൽനിന്നും ശിഖരങ്ങൾ വരുന്നതിനും അവയെ വേറൊരു ഗ്രോബാഗിൽ വളർത്തുന്നതിനും എന്താണ് ചെയ്യേണ്ടത് എന്ന് ഈ വീഡിയോയിലൂടെ മനസിലാക്കാം.
ഇങ്ങനെ വരുന്ന ശിഖരങ്ങൾ നമ്മൾ മുറിച്ച് ഇത്തരത്തിലുള്ള ഗ്രോബാഗുകളിൽ നടുകയാണെങ്കിൽ മാതൃസസ്യത്തിന്റെ എല്ലാ ഗുണങ്ങളും അതിന് കിട്ടുന്നതായിരിക്കും. അതിനായി ഇവിടെ ഒരു പ്രത്യേക രീതിയിൽ കവറെല്ലാം വച്ചുള്ള കുറെയേറെ കാര്യങ്ങൾ ചെയ്യുന്നുണ്ട്. അതെല്ലാം കണ്ടു മനസ്സിലാക്കിയാൽ നമുക്കും അടിപൊളി പപ്പായ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. ഉപകാരപ്പെടുന്ന ഈ വീഡിയോ അതുകൊണ്ടുതന്നെ എല്ലാവരിലേക്കും എത്തിക്കുക.
വീഡിയോ കാണാൻ 👇
Post a Comment