മാവിനക്കട്ട :
മാവിനക്കട്ട പള്ളത്ത്മൂലയിലെ കര്‍ഷകന്‍ എസ് പി മൊയ്ദീന്‍ കുഞ്ഞി അന്തരിച്ചു. 85 വയസ്സായിരുന്നു. ബീഫാത്തിമയാണ് ഭാര്യ.മക്കള്‍ :മുനീര്‍, മജീദ്, നവാസ്, മുഹമ്മദ് കുഞ്ഞി (sp ജാപ്പു ),ഹംസാദ്, റംല, കൈറുന്നിസ, തസ്രിയ, ഫസീല, ഫൗസിയ, റുക്സാന, അംസിന. മരുമക്കള്‍: പരേതനായ അബൂബക്കര്‍, രസാഖ്, നാസര്‍, ഹൈദര്‍, കാദർ, മുസ്തഫ,ബഷീര്‍, അവ്വബി, റുബീന, തശ്രീഫ, തസ്രിയ.മയ്യിത്ത് ആറാട്ടുകടവ് ബദ്ര്‍ ജുമാ മസ്ജിദ് അംഗണത്തില്‍ കബറടക്കി
Post a Comment