VI, JIO, AIRTEL എന്നീ സിംകാർഡുകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക. നവംബർ 26 ന് ശേഷം പുതിയ മാറ്റം. വിശദമായ അറിയൂ..






ഐഡിയ വോഡഫോൺ ചേർന്ന വി ഐ എന്ന കമ്പനിയും, ജിയോ കമ്പനി, എയർടെൽ എന്നിങ്ങനെയുള്ള കമ്പനികളുടെ സിംകാർഡുകൾ ആണ് കൂടുതലായും ആളുകൾ ഉപയോഗിക്കുന്നത്. ഇതിൽ തന്നെ എയർടെൽ സിം കാർഡ് റീചാർജ് ചെയ്യുന്നതിനുള്ള തുക വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ്.
നവംബർ മാസം ഇരുപത്തിയാറാം തീയതിയോട് കൂടെ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ എത്തുന്നതാണ്. 20 മുതൽ 25 ശതമാനം വരെ തുക ഉയർത്താനുള്ള തീരുമാനം ആണ് എടുത്തിരിക്കുന്നത്.




സാധാരണ രീതിയിൽ 150 രൂപയ്ക്ക് റീച്ചാർജ് ചെയ്യുന്ന ഒരു വ്യക്തിയിൽ നിന്നും 180 രൂപയിലേക്ക് ഉയർത്തുവാനുള്ള തീരുമാനമാണ് എടുത്തിരിക്കുന്നത്. തുടർന്നും വിലവർദ്ധനവ് ഉണ്ടാകും എന്നുള്ള സൂചനകൾ ലഭിക്കുന്നുണ്ട്.
180 രൂപ ആയതിനുശേഷം പിന്നീട് തുക വർധിപ്പിക്കുകയും ഇത് 200 ലേക്കും പിന്നീട് 300 രൂപയിലേക്കും എത്തിക്കുന്ന സാഹചര്യവും ഉണ്ടായിരിക്കും. ഈയൊരു പദ്ധതി ആദ്യമായി എയർടെൽ ആണ് തുടക്കമിടുന്നത്.





നവംബർ 26 ആം തീയതി കഴിഞ്ഞാൽ എയർടെൽ സിം ഉപയോഗിക്കുന്നവർക്ക് ബാധകമാണ്. എയർടെൽ സിം കാർഡ് ഉപയോഗിക്കുന്നവരെ സംബന്ധിച്ച് നവംബർ മാസം ഇരുപത്തിയാറാം തീയതി മുതൽ റീചാർജ് ചെയ്യുന്ന തുക വർദ്ധിക്കും.





എയർടെലിന് ശേഷം വി ഐ ഉടനെതന്നെ ഈ ഒരു നടപടി ആരംഭിക്കുമെന്ന സൂചനകളും ലഭിക്കുന്നുണ്ട്. എന്നാൽ ജിയോ സിം ഉപയോഗിക്കുന്ന ആളുകളെ സംബന്ധിച്ച് ഈ നടപടി ആരംഭിക്കുമോ എന്നുള്ളതിനെ കുറിച്ചുള്ള അറിയിപ്പുകൾ ആണ് ഇനി ലഭിക്കാനുള്ളത്. വി ഐ എയർടെൽ എന്നീ കമ്പനികൾ തുക വർധിപ്പിക്കും എന്ന കാര്യത്തിൽ തീരുമാനമാണ്.

വീഡിയോ കാണാൻ 👇






Post a Comment

Previous Post Next Post