പോത്തന്‍കോട് അച്ഛനെയും മകളെയും ആക്രമിച്ച ഗുണ്ടാസംഘം അറസ്റ്റില്‍. കരുനാഗപ്പള്ളിയില്‍ നിന്നാണ് ഫൈസലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം അറസ്റ്റിലായത്. ലോഡ്ജില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റ്. പ്രതികളെ പിടികൂടാൻ സാധ്യക്കാത്തതിൽ മന്ത്രി ജി ആർ അനിൽ അടക്കം പൊലീസിനെതിരെ രംഗത്തുവന്നിരുന്നു. വിഡിയോ റിപ്പോർട്ട് കാണാം:-
വീഡിയോ കാണാൻ 👇
Post a Comment