പോത്തന്‍കോട് അച്ഛനെയും മകളെയും ആക്രമിച്ച ഗുണ്ടാസംഘം അറസ്റ്റില്‍





പോത്തന്‍കോട് അച്ഛനെയും മകളെയും ആക്രമിച്ച ഗുണ്ടാസംഘം അറസ്റ്റില്‍. കരുനാഗപ്പള്ളിയില്‍ നിന്നാണ് ഫൈസലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം അറസ്റ്റിലായത്. ലോഡ്ജില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റ്. പ്രതികളെ പിടികൂടാൻ സാധ്യക്കാത്തതിൽ മന്ത്രി ജി ആർ അനിൽ അടക്കം പൊലീസിനെതിരെ രംഗത്തുവന്നിരുന്നു. വിഡിയോ റിപ്പോർട്ട് കാണാം:-

വീഡിയോ കാണാൻ 👇







Post a Comment

أحدث أقدم