നമ്മുടെ മൊബൈൽ ഫോൺ വെള്ളത്തിൽ വീണു കഴിഞ്ഞാൽ പെട്ടെന്ന് ചെയ്യേണ്ട കാര്യങ്ങൾ എന്താണെന്നു കാണൂ




നാം പൊന്നു പോലെ കൊണ്ട് നടക്കുന്ന നമ്മുടെ സ്മാർട്ട് ഫോൺ എപ്പോഴെങ്കിലും വെള്ളത്തിൽ വീണു കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടത് എന്നാണ് ഈ വീഡിയോയിൽ വിശദമായി തന്നെ പറയുന്നത്. ഇതിൽ ഫോൺ വെള്ളത്തിൽ വീണു കഴിഞ്ഞാൽ എന്തെല്ലാം ചെയ്യാതിരിക്കണം എന്നും പിന്നീട് എന്തെല്ലാം ചെയ്യണം എന്നും വളരെ വിശദമായി തന്നെ നമുക്ക് മനസ്സിലാക്കി തരുന്നുണ്ട്.




ഫോൺ വെള്ളത്തിൽ വീണു കഴിഞ്ഞാൽ ഒരിക്കലും അത് കുലുക്കി നോക്കാനോ ഓണാക്കുവാനോ ചെയ്യുവാനായി പാടില്ല. കൂടാതെ അതിന്മേൽ ഊതി വെള്ളം കളയുവാനും ശ്രമിക്കുകയും ചെയ്യരുത്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ വെള്ളത്തിൻറെ ചെറിയ കണികകൾ മൊബൈലിൽ സ്പ്രെഡ് ആയി കംപ്ലൈൻറ് വരുവാനുള്ള സാധ്യതയുമുണ്ട്. പിന്നീട് പതുക്കെ ഫോണിൻറെ ബാക്ക് ഭാഗം ഓപ്പൺ ചെയ്തു അതിലുള്ള സിംകാർഡും ബാറ്ററിയും മെമ്മറി കാർഡും എല്ലാം എടുക്കുകയാണ് ചെയ്യേണ്ടത്.





ഇനിയും എന്തെല്ലാം ചെയ്യണം എന്ന് വീഡിയോയിൽ വ്യക്തമായി തന്നെ പറഞ്ഞു തരുന്നുണ്ട്. അതിൻപ്രകാരം നമ്മൾ ഇങ്ങനെ വെള്ളത്തിൽ വീണ ഫോൺ ചെയ്യുകയാണെങ്കിൽ നമ്മുടെ ഫോൺ എത്രയും പെട്ടെന്ന് സേഫ് ആയി കിട്ടുന്നതാണ്. എല്ലാവർക്കും ഈ ഒരു കാര്യം വളരെയധികം
ഗുണപ്രദമായിയിരിക്കും. ആയതിനാൽ മറ്റുള്ളവരിലേക്കും കൂടി ഇക്കാര്യങ്ങൾ എത്തിക്കുവാനായി ശ്രമിക്കുക.

വീഡിയോ കാണാൻ 👇








Post a Comment

Previous Post Next Post