നെഞ്ചിടിപ്പേറ്റി മുല്ലപ്പെരിയാര്‍; അടിക്കടി വീഴ്ച; യഥാർഥത്തിൽ സംഭവിക്കുന്നതെന്ത്?
byNews—0
ഒരാഴ്ചക്കിടെ മൂന്ന് തവണയാണ് പെരിയാറിന്റെ തീരത്തെ ദുരിതം കേരളം കണ്ടത്. മുല്ലപ്പെരിയാർ ഡാം തുറന്നുവിട്ട് വെള്ളം ഇരച്ചെത്തിയതോടെ നിസ്സഹായരായി നോക്കിനിൽക്കാനേ അവിടത്തെ മുനുഷ്യർക്ക് കഴിഞ്ഞുള്ളൂ. എന്താണ് യഥാർഥത്തിൽ മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്? മുന്നറിയിപ്പുകൾ നൽകുന്നതിൽ അടിക്കടി വീഴ്ചയുണ്ടാകുന്നത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഒക്കെ ഇടപെട്ടിട്ടും 142 അടിയിൽ നിന്നും ജലനിരപ്പ് കുറയ്ക്കാൻ തമിഴ്നാട് തയാറാകാത്തത് എന്തുകൊണ്ടാണ്? ഒട്ടേറെ ചോദ്യങ്ങൾക്ക് അവിടെയുള്ള സാധാരണക്കാരായ ആളുകൾ സർക്കാരിൽനിന്ന് മറുപടി പ്രതീക്ഷിക്കുന്നുണ്ട്? വിഡിയോ കാണാം:
Post a Comment