അതിനായി 30 രൂപ അടച്ചാൽ കുടുംബത്തിന് മുഴുവൻ ഈ പദ്ധതിയുടെ ഗുണം കിട്ടുന്നതാണ്. വർഷം തോറും ഇത് പുതുക്കേണ്ടി വരുന്നതാണ്. തെരഞ്ഞെടുത്ത പ്രൈവറ്റ് ഹോസ്പിറ്റലുകളിലും ഇത്തരത്തിലുള്ള ചികിത്സാ സഹായം ലഭിക്കുന്നതാണ്. അതുകൊണ്ടുതന്നെ പെട്ടെന്ന് വരുന്ന അസുഖങ്ങൾക്ക് നമുക്ക് പൈസ ഇങ്ങനെ ഗവൺമെൻറ് ധനസഹായമായി തരികയാണെങ്കിൽ എല്ലാവർക്കും ഇതിലും വലിയ നല്ല കാര്യം ലഭിക്കുവാൻ ഇല്ല എന്ന് തന്നെ പറയാം. ഇതിൽ അംഗങ്ങളായവരുടെ റേഷൻകാർഡിന്റെ പിന്നിലായി നാലു ടൈപ്പിലുള്ള കാര്യങ്ങളിൽ
ഏതെങ്കിലും ഒന്ന് നിർബന്ധമായും ഉണ്ടായിരിക്കണം.
ഇത് ഏതാണെന്ന് ഈ വീഡിയോയിൽ വ്യക്തമായി തന്നെ പറയുന്നുണ്ട്. ഓരോരുത്തരും അവരവരുടെ റേഷൻകാർഡുകളിൽ ഇത് ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഈ പദ്ധതി എല്ലാവരിലേക്കും എത്രയും പെട്ടെന്ന് തന്നെ എത്തിക്കുവാൻ ആയി ശ്രമിക്കണം.
വിഡിയോ കാണാൻ..👇
Post a Comment