തിരുവനന്തപുരം ആര്യന്‍കോട് പൊലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ കേസില്‍ രണ്ടുപേര്‍ പിടിയില്‍. ആര്യന്‍കോട് സ്വദേശികളായ അനന്തു, നിധിന്‍ എന്നിവരാണ് പിടിയിലായത്. ഇന്നലെ ബോംബെറിഞ്ഞത് മറ്റൊരു കേസില്‍ പൊലീസ് തിരഞ്ഞതിന്റെ വൈരാഗ്യത്തിെലന്ന് മൊഴി. വിഡിയോ റിപ്പോർട്ട് കാണാം.
Post a Comment