നടുറോഡില്‍ ബൈക്ക് അഭ്യാസത്തിനിടെ ബൈക്കിന്റെ പിന്നിലിരുന്ന പെണ്‍കുട്ടി താഴെ വീണത് ചോദ്യം ചെയ്ത നാട്ടുകാരെ യുവാവ് മര്‍ദിച്ചു. നാട്ടുകാര്‍ കൂട്ടംകൂടി യുവാവിനെ ക്രൂരമായി മര്‍ദിച്ചു. ഇന്നെല തൃശൂര്‍ ചിയ്യാരത്താണ് സംഭവം. അമലിന്റെ പരാതിയില്‍ ഒല്ലൂര്‍ പൊലീസ് കേസെടുത്തു, നാട്ടുകാരുടെ പരാതിയില്‍ അമലിനെതിരെയും കേസെടുത്തിട്ടുണ്ട്.
വിഡിയോ കാണാൻ..👇
Post a Comment