കുടിവെള്ള കണക്ഷൻ ഉള്ളവർ ശ്രദ്ധിക്കൂ. പുതിയ സർക്കാർ നടപടി. റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക. ഇവർക്കിനി റേഷൻ ലഭിക്കില്ല. വിശദമായി അറിയൂ..






സംസ്ഥാനത്ത് വാട്ടർ കണക്ഷൻ എടുത്ത എല്ലാ ആളുകളും ശുദ്ധീകരിക്കേണ്ട ഏറ്റവും പുതിയ അറിയിപ്പ് പുറത്തുവന്നു. 2024 വരെ സംസ്ഥാനത്തെ വാട്ടർ കണക്ഷൻ എടുത്ത ആളുകൾക്ക് എല്ലാവർഷവും ചാർജ് കൂടുതൽ നൽകേണ്ടിവരും. ഏപ്രിൽ മാസം ഒന്നാം തീയതി മുതൽ സംസ്ഥാനത്ത് വെള്ളത്തിന്റെ നിരക്ക് കൂടും. ഗാർഹികം, വ്യവസായം ഉൾപ്പെടെ എല്ലാ വിഭാഗത്തിനും വാട്ടർ കണക്ഷൻ ചാർജ് വർദ്ധിക്കും. അടിസ്ഥാന താരിഫ് 5% വർദ്ധനവ് ആണ് വരുത്തുന്നത്.





പ്രതിമാസം ആയിരം ലിറ്റർ വെള്ളം ഗാർഹിക ഉപഭോക്താക്കൾക്ക് ഉപയോഗിക്കുന്നതിനു 4 രൂപ 20 പൈസയാണ് ഇപ്പോഴുള്ള മിനിമം നിരക്ക്. ഏപ്രിൽ മാസം മുതൽ 4 രൂപ 41 പൈസ ആകും. എല്ലാവർഷവും വെള്ളത്തിന്റെ വിലകൂടും. 2024 വരെ എല്ലാ ഏപ്രിൽ മാസത്തിലും 5% വർധന ആണ് ഉണ്ടാവുക. കേന്ദ്ര സർക്കാരിന്റെ അധിക വായ്പ വ്യവസ്ഥ പ്രകാരമാണ് എല്ലാവർഷവും നിരക്ക് കൂട്ടുന്നത്.





സംസ്ഥാനത്ത് ലക്ഷക്കണക്കിന് റേഷൻ കാർഡ് ഉടമകൾക്ക് റേഷൻ ലഭിക്കാതെ വരും. 10 വർഷം കൂടുമ്പോൾ രാജ്യത്തെ ജനസംഖ്യ സെൻസസ് നടത്താറുണ്ട്. ആകെ ലഭിക്കുന്ന ജനസംഖ്യയെ അടിസ്ഥാനമാക്കിയാണ് സൗജന്യ ഭക്ഷ്യധാന്യവും മറ്റും നൽകുന്നത്. മൊത്തം ജനസംഖ്യയുടെ 67% ഗുണഭോക്താക്കൾ മാത്രമേ ഭക്ഷ്യധാന്യങ്ങളുടെ ഉപഭോക്താക്കൾ ആകുകയുള്ളൂ. 2020 21 ൽ ആയിരുന്നു സെൻസസ് നടക്കേണ്ടിയിരുന്നത്. എന്നാൽ കോവിഡ് വൈറസിന്റെയും ഒമിക്രോണിന്റെയും പശ്ചാത്തലത്തിൽ സെൻസസ് ഉടനെ നടക്കുകയില്ല.





മൂന്നാം തരംഗ ഭീഷണി നിലനിൽക്കുന്നത് കൊണ്ടു തന്നെ സെൻസസ് എപ്പോൾ നടത്തണം എന്നതിനെക്കുറിച്ചും ദേശീയ ജനസംഖ്യ രജിസ്റ്റർ എപ്പോൾ അപ്ഡേറ്റ് ചെയ്യണം എന്നതിനെ കുറിച്ചുമുള്ള തീരുമാനങ്ങൾ ഇതുവരെയും എടുത്തിട്ടില്ല എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വിഡിയോ കാണാൻ..👇







Post a Comment

Previous Post Next Post