മുക്കത്ത് സാമൂഹിക വിരുദ്ധര്‍ തോട്ടില്‍ പെയിന്റ് ഒഴുക്കി; രണ്ടര കിലോമീറ്ററോളം മലിനമായി







കോഴിക്കോട് മുക്കത്ത് സാമൂഹിക വിരുദ്ധര്‍ തോട്ടില്‍ പെയിന്റ് ഒഴുക്കി. മാമ്പറ്റ അഗസ്ത്യമൂഴി തോട് രണ്ടര കിലോമീറ്ററോളം മലിനമായി. പെയിന്റ്  ഇരുവഞ്ഞിപ്പുഴയിലേക്കും ഒഴുകിയെത്തി. നഗരസഭ സെക്രട്ടറി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.  വിഡിയോ റിപ്പോർട്ട് കാണാം.

വിഡിയോ കാണാൻ..👇








Post a Comment

Previous Post Next Post