കെഎസ്ആർടിസിയ്ക്കുള്ള ഡിസൽ വില കുത്തനെ കൂട്ടി; 6.73 രൂപയുടെ വർധന
byNews—0
കെഎസ്ആർടിസിയ്ക്കുള്ള ഡീസല്‍ വില ഐ.ഒ.സി ലീറ്ററിന് 98.15 രൂപയാക്കി. 6.73 യുടെ വർധനവാണ് വരുത്തിയത്. ബൾക്ക് പർച്ചെയ്സർ വിഭാഗത്തിൽപെടുത്തി ലീറ്ററിന് 98.15 പൈസയാക്കി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വില നിശ്ചയിച്ചു. പ്രൈവറ്റ് പമ്പുകൾക്ക് 91.42 നൽകിയാൽ മതിയാകും. കെഎസ്ആർടിസി
ഉപയോഗിക്കുന്നത് ദിവസം അഞ്ചര ലക്ഷം ലീറ്റർ ഡീസലാണ്. ദിവസം 37 ലക്ഷം രൂപയുടെ അധിക ചെലവാണ് ഉണ്ടാകുന്നത്.
Post a Comment