യുവാവിന്റെ കൈപ്പത്തികള്‍ തകര്‍ന്നത് സ്ഫോടകവസ്തു നിര്‍മാണത്തിനിടെ; നടുക്കം






സ്‌ഫോടക വസ്തു നിർമ്മിക്കാനുള്ള ശ്രമത്തിനിടെയാണ് കോഴിക്കോട് വടകരയിൽ യുവാവിന്റെ കൈപ്പത്തികൾ തകർന്നതെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഫോടനം നടന്ന ഹരിപ്രസാദിന്റെ വീട്ടിൽ പരിശോധന നടത്തി. ഇന്നലെ വൈകിട്ട് നടന്ന സ്ഫോടനത്തിന്റെ നടുക്കത്തിലാണ് ദൃക്സാക്ഷികളായ നാട്ടുകാർ.

വീഡിയോ കാണാൻ..👇








Post a Comment

Previous Post Next Post