എപിഎൽ ബിപിഎൽ വ്യത്യാസമില്ലാതെ റേഷൻ കാർഡ് ഉടമകൾക്ക് അയ്യായിരം രൂപ വരെ ലഭിക്കും. എങ്ങനെയെന്ന് അറിയൂ. ഏറ്റവും പുതിയ അറിയിപ്പ്.







റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കൂ. മാസം തോറും റേഷൻ കടയിൽ നിന്നും ലഭിക്കുന്ന അരിയും ഗോതമ്പും മണ്ണാന്നയും പുറമേ 5000 രൂപ കൂടി ലഭിക്കും. ആധാർ കാർഡുമായി നിങ്ങളുടെ റേഷൻ കാർഡുകൾ ലിങ്ക് ചെയ്തിട്ടുണ്ട് എങ്കിൽ 5000 രൂപ വരെ നിങ്ങൾക്ക് ലഭ്യമാകും.



 
ഈപോസ് മെഷീൻ വഴി റേഷൻ കാർഡ് ഉപയോഗിച്ചു കൊണ്ട് 5000 രൂപ വരെ നിങ്ങൾക്ക് റേഷൻ കടകളിൽ നിന്നും പിൻവലിക്കാൻ സാധിക്കും. ബാങ്ക് ഓഫ് ബറോഡ യും എസ് ബി ഐ ബാങ്കും ആണ് ആദ്യഘട്ടം എന്ന രീതിയിൽ ഇയൊരു പ്രവർത്തനത്തിന് മുന്നിലേക്ക് വന്നിരിക്കുന്നത്.
ആയിരത്തോളം റേഷൻ കടകളിൽ ആണ് ആദ്യമായി പുതിയ സംവിധാനം കൊണ്ടുവന്നത്. ആധാർ കാർഡ് റേഷൻ കാർഡുമായി ലിങ്ക് ചെയ്തവർക്ക് മാത്രമായിരിക്കും ഈ സേവനം ഉപയോഗിക്കുവാൻ അർഹതയുള്ളൂ.




 
റേഷൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്തവർക്ക് മാത്രമായിരിക്കും പണം പിൻവലിക്കാനുള്ള അവസരം ലഭിക്കുകയുള്ളൂ. ഉടനെ തന്നെ പുതിയ സംവിധാനം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. റേഷൻ കാർഡുമായി ബന്ധപ്പെട്ട് നിരവധി മാറ്റങ്ങളാണ് കൊണ്ടുവരുന്നത്.





പുസ്തക രൂപത്തിലുള്ള റേഷൻ കാർഡുകൾ മാറ്റി സ്മാർട്ട്‌ കാർഡുകൾ കൊണ്ടു വന്നു. ഇതിന്റെ കൂടെ തന്നെ അത്യാവശ്യഘട്ടങ്ങളിൽ റേഷൻ കാർഡ് ഉടമകൾക്ക് 5000 രൂപ വരെ പിൻവലിക്കാനുള്ള അവസരവും ഒരുക്കുകയാണ്. ആധാർ കാർഡുമായി ഇനിയും ബന്ധിപ്പിക്കാത്ത ആളുകളുണ്ട് എങ്കിൽ എത്രയും പെട്ടെന്ന് തന്നെ ഈ കാര്യം ചെയ്തു തീർക്കുവാൻ ശ്രദ്ധിക്കുക.

വീഡിയോ കാണാൻ..👇








Post a Comment

Previous Post Next Post