അഹമ്മദാബാദില്‍ 56 പേര്‍ കൊല്ലപ്പെട്ട സ്ഫോടനപരമ്പര: 38പേര്‍ക്ക് വധശിക്ഷ





അഹമ്മദാബാദില്‍ സ്ഫോടനപരമ്പര കേസില്‍ 38 പേര്‍ക്ക് വധശിക്ഷ. 11 പേര്‍ക്ക് മരണം വരെ ജീവപര്യന്തം ശിക്ഷ. കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയവരില്‍ മൂന്ന് മലയാളികളും. അഹമ്മദാബാദ് പ്രത്യേക കോടതിയുടേതാണ് വിധി. 2008ല്‍ നടന്ന സ്ഫോടനത്തില്‍ 56 പേര്‍ കൊല്ലപ്പെട്ടിരുന്നു. വിഡിയോ റിപ്പോർട്ട് കാണാം:

വീഡിയോ കാണാൻ..👇






Post a Comment

Previous Post Next Post