കോവിഡ് 4 ആം തരംഗം..! ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ ഇങ്ങനെ. ഈ സ്ഥലങ്ങളിൽ ലോക്ക് ഡൗൺ.





നമ്മുടെ സംസ്ഥാനത്ത് ഒന്നര വർഷത്തിന് ശേഷമാണ് വീണ്ടും ആയിരത്തിൽ താഴെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 855 ആളുകൾക്കാണ് രോഗം സ്വീകരിച്ചിരിക്കുന്നത്. എന്നാൽ രോഗവ്യാപനം കുറയുക ആണെങ്കിലും മാസ്ക് ധരിക്കുകയും മറ്റു മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് മന്ത്രി അറിയിച്ചു.



 
ഇതിനു പുറമേ കോവിഡ് ആറാം തരംഗം ജൂൺ-ജൂലൈ മാസങ്ങളിൽ എത്തുമെന്ന മുന്നറിയിപ്പും ലഭിച്ചിരിക്കുകയാണ്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നും ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ഇതിനെ ഒരിക്കലും നിസ്സാരമായി കാണരുത് എന്നും ജാഗ്രത പാലിച്ചുകൊണ്ട് വേണം മുന്നോട്ട് പോകുവാൻ എന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. പതിനായിരത്തോളം ആളുകൾ ആണ് നിലവിൽ കോവിഡ് ചികിത്സയിൽ സംസ്ഥാനത്ത് ഉള്ളത്.




 
കോവിഡ് നാലാം തരംഗം രോഗവ്യാപനം കൂടുതലാണ് എങ്കിലും തീവ്രമാവുകയില്ല എന്നാണ് നിലവിലെ റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ നിലവിൽ പോകുന്നത് പോലെ തന്നെ മാസ്ക്കുകൾ ഉപയോഗിക്കുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും ജാഗ്രതപാലിക്കുന്നതും മാറ്റിവയ്ക്കാൻ സാധിക്കുകയില്ല എന്നാണ് വിദഗ്ധ സമിതി അറിയിച്ചിരുന്നത്. ഇതുകൊണ്ടുതന്നെ ആരും തന്നെ നിസ്സാരമായി തള്ളികളയരുത്. നിലവിൽ തുടർന്നു പോകുന്ന മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വേണം ഇനിയുള്ള ദിവസങ്ങളും മുന്നോട്ടു പോകുവാൻ.





B ചൈനയിൽ ഉള്ള പല നഗരങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായിരുന്നതിനെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. സമ്പൂർണ്ണമായ ലോക്ക് ഡൗണിലേക്ക് ചൈന പോകുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്.

വീഡിയോ കാണാൻ..👇







Post a Comment

Previous Post Next Post