ശബരിമലയിലെത്താൻ 'ഭൂമിക്കടിയിലൂടെ 56 കി.മി'; വിചിത്രം; പകച്ച് യാത്രക്കാർ





ശബരിമലയിലെത്താൻ ഭൂമിക്കടിയിലൂടെ 56 കിലോമീറ്റർ യാത്ര ചെയ്യണം! മണ്ണാരക്കുളഞ്ഞി–പമ്പ ശബരിമല പാതയിലെ മാടമൺ മുണ്ടപ്ലാക്കൽപടിയിൽ കഴിഞ്ഞ ദിവസം സ്ഥാപിച്ച ബോർ‌ഡാണിത്. തലതിരിഞ്ഞാണ് ബോർ‌ഡ് നാട്ടിയിരിക്കുന്നത്. എൻഎച്ച് വിഭാഗത്തിന്റെ പാതയാണിത്

Post a Comment

Previous Post Next Post