സൈബർ ഇടങ്ങളിലെ ട്രെൻഡിെനാപ്പം ചേർന്ന് സിപിഎം നേതാവ് പി.ജയരാജനും. മമ്മൂട്ടി ചിത്രം ഭീഷ്മപർവത്തിലെ ഒരു സീനിന്റെ ചുവട് പിടിച്ച് ഒട്ടേറെ വിഡിയോകൾ എത്തിയിരുന്നു. കോളജ്, സ്കൂൾ, ഓഫിസുകൾ എവിടെ ഗ്രൂപ്പ് ഫോട്ടോ ഉണ്ടോ അവിടെ ‘ചാമ്പിക്കോ’ ഡയലോഗ് ഉറപ്പാണ്. ഈ ട്രെൻഡിനൊപ്പമാണ് ജയരാജനും. പാർട്ടി സഖാക്കൾക്കൊപ്പം ഇരുന്ന് മാസായി ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ് അദ്ദേഹം.
Post a Comment