കിടക്കുന്ന സമയത്ത് ഒരിക്കലും ഈ ഭാഗത്തേക്ക് തല വയ്ക്കരുത്..!!





കിടക്കുമ്പോൾ തല വെക്കേണ്ടത് കിഴക്കുഭാഗത്തേക്ക് അല്ലെങ്കിൽ തെക്കുഭാഗത്തേക്ക് ആവണം. അതിപതികൾ ദേവന്മാർ ആണ് കിഴക്കിന്ടെ. പടിഞ്ഞാറിനിടെ കൃഷിമാരും. തെക്ക് ദിശ പിതൃക്കളുടെത് ആണ്. വടക്ക് ദിശ ആർക്കും തന്നെ അതീതമല്ല.



 
മനുഷ്യരാശിയെ ആണ് ഇത് കൽപ്പിച്ചിരിക്കുന്നത്. കിഴക്ക് ഭാഗത്തേക്ക് തലയും പടിഞ്ഞാറ് ഭാഗത്തേക്ക് കാലുകളുമായി കിടക്കുകയാണെങ്കിൽ കിഴക്കിന്ടെ അധിപതികളായ ദേവന്മാരുടെതു മൂലം ഋഷിമാർ സന്തുഷ്ടർ ആവുകയും ചെയ്യും. തെക്ക് ഭാഗത്തേക്ക് തലയും വടക്ക് ഭാഗത്തേക്ക് കാലുകളുമായി കിടക്കുകയാണെങ്കിൽ പിതൃക്കളുടെ പ്രതിഫലിക്കും.




ഒരിക്കലും പടിഞ്ഞാറ് ഭാഗത്തേക്കും വടക്ക് ഭാഗത്തേക്കും തല വെച്ച് കിടക്കുവാൻ പാടുള്ളതല്ല. ഈ രീതിയിൽ പാലിച്ചുകൊണ്ട് കിടക്കുകയാണെങ്കിൽ ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ ഉണ്ടാകാതിരിക്കാനും നിലവിൽ അസ്വസ്ഥതകൾ ഉള്ള ആളുകൾക്ക് ആശ്വാസം ലഭിക്കുന്നതിനും സഹായിക്കും. ആചാര്യന്മാർ ആണ് ഈ രീതിയിൽ ഉപദേശിച്ചിരിക്കുന്നത്.




“ആവാം കിഴക്കോട്ട് അല്ലെങ്കിൽ തെക്കോട്ട് അരുതേ പടിഞ്ഞാറ് ഒട്ടും പാടില്ല വടക്കോട്ട്”. ശാസ്ത്രീയ അടിത്തറ കൂടി ഈ ചൊല്ലുകളിൽ ഉണ്ട്. ചുരുങ്ങിയത് 7 മണിക്കൂർ മുതൽ 8 മണിക്കൂറെങ്കിലും സ്ഥിരമായി കിടക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. വടക്ക് ഭാഗമായാണ് ഭൂമിയിലെ കാന്തിക വലത്തെ കാണുന്നത്. മനുഷ്യ ശരീരത്തിലും ഇതേ രീതിയിൽ കാന്തികശക്തി ഉണ്ട്.




തല വടക്ക് ഭാഗത്തേക്കും കാൽപാദം തെക്ക് ഭാഗത്തേക്കും ആണ് വരേണ്ടത്. ഒരേ ദിശയിലേക്ക് വരുകയാണെങ്കിൽ ആകർഷണത്തിന് പകരം ഉണ്ടാകുന്നത് വികർഷണം ആയിരിക്കും.




കിടക്കുന്ന സമയത്ത് തലയുടെ ഭാഗം വടക്കോട്ടും ഭൂമിയുടെ കാന്തിക ദിശ വടക്കും ആയാൽ വികർഷണം ആയിരിക്കും ഉണ്ടാവുക. സ്ഥിരമായി ഇങ്ങനെ കിടക്കുന്നത് വഴി തലയ്ക്കും തലച്ചോറിനും കാര്യമായ കാന്തിക കാന്തിക ചലനം ഉണ്ടാക്കുകയും ഓർമ്മക്കുറിപ്പ്, ബുദ്ധിസ്ഥിരത, ഉന്മേഷക്കുറവ്, എന്നിങ്ങനെ തുടങ്ങിയുള്ള പലതര അസ്വസ്ഥതകൾ, മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്നാണ് മനസ്സിലാക്കേണ്ടത്. കിഴക്കും തെക്കും കിടക്കുന്നത് ഉത്തമമാണ്.




പടിഞ്ഞാറ് ഭാഗത്തേക്ക് കിടക്കുന്നത് അത്ര നല്ലതല്ല എങ്കിലും വലിയ രീതിയിലുള്ള ദോഷങ്ങൾ ഒന്നും കാണുന്നില്ല. എന്നാൽ വടക്ക് ഭാഗത്തേക്ക് യാതൊരു കാരണവശാലും തല വച്ചു കിടക്കരുത്.


Post a Comment

Previous Post Next Post