കാഞ്ഞിരപ്പള്ളിയില്‍ സ്വത്തുതര്‍ക്കത്തിനിടെ സഹോദരനെ വെടിവെച്ചുകൊന്നു. കാഞ്ഞിരപ്പള്ളി കരിമ്പാനയില്‍ രഞ്ജുകുര്യനാണ് വെടിയേറ്റത്. രഞ്ജുവിന്‍റെ സഹോദരന്‍ ജോര്‍ജ് വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ മറ്റൊരു ബന്ധുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഡിയോ റിപ്പോർട്ട് കാണാം.
Post a Comment