ഉലുവ കുതിർത്ത വെള്ളം കുടിച്ചാൽ!! ഷുഗർ കുറയുന്നത് മുതൽ സൗന്ദര്യ വർദ്ധനവിന് വരെ. അത്ഭുതപ്പെടുത്തുന്ന ഗുണങ്ങൾ.



പാചക കാര്യത്തിലും രുചിയുടെ കാര്യത്തിലും ഉലുവയ്ക്ക് വളരെ വലിയ പ്രാധാന്യമാണ് ഉള്ളത് എങ്കിലും ഇതിലും വലിയ പ്രാധാന്യമാണ് ആരോഗ്യത്തിന്റെ കാര്യത്തിൽ ഉള്ളത്. വളരെ നല്ലൊരു ഔഷധം കൂടിയാണ് ഉലുവ.


 
ഉലുവ കുതിർത്ത് വെച്ച് വെള്ളം കുടിക്കുന്നത് ദഹനക്കേട് മുതൽ പ്രമേഹം വരെയുള്ള വിവിധ രോഗങ്ങൾക്ക് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. രാത്രി 2 ഗ്ലാസ് വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ ഉലുവ കുതിർത്തി വെക്കുക. രാവിലെ ഉലുവ അരിച്ച് എടുത്തതിനു ശേഷം ശേഷിക്കുന്ന വെള്ളമാണ് കുടിക്കേണ്ടത്. പുളിച്ചുതികട്ടലിന്റെ ഭാഗമായി നെഞ്ചിരിച്ചിലും വയറുവേദനയും ഉണ്ടാകാറുണ്ട്.



പുളിച്ചു തേട്ടുന്നതിന് ശമനം ഉണ്ടാക്കാൻ വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് വഴി സഹായിക്കും. ഉലുവ കുതിർത്ത വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്തുവാനും സഹായിക്കും. ഉലുവയിൽ അടങ്ങിയിട്ടുള്ള ഫൈബറും മറ്റു പദാർഥങ്ങളും ദഹന പ്രക്രിയ പതിയെ ആകും. കാർബോഹൈഡ്രേറ്റും പഞ്ചസാരയും ശൈലം വലിച്ചെടുക്കുന്ന പ്രക്രിയ പതിയെ ആകുന്നു.



ശരീരം പുറപ്പെടുവിക്കുന്ന ഇന്സുലിന് അളവ് വർദ്ധിപ്പിക്കുവാനും പ്രമേഹം ഇതിലൂടെ നിയന്ത്രിക്കുവാനും സഹായിക്കുന്നു. ദഹനപ്രശ്നം ഇല്ലാതാക്കുവാനും ഉലുവ കുതിർത്ത വെള്ളം നല്ലതാണ്. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും ഇത് സഹായിക്കും. മലബന്ധം, ദഹനക്കേട് എന്നിവ മാറ്റുവാനും വളരെ നല്ലതാണ്. ചീത്ത കൊളസ്ട്രോൾ രക്തത്തിൽ കുറയ്ക്കുവാൻ സഹായിക്കും.



ചർമ്മത്തിന്റെ ആരോഗ്യം കാക്കുന്നത് വഴി തിളക്കമേറിയ ചർമം ലഭിക്കുന്നതിനും ഇത് നല്ലതാണ്. ചർമത്തിലെ കറുത്ത പാടുകൾ അകറ്റുവാനും തിളക്കമേറിയതക്കാനും ഉലുവ സഹായിക്കും.

Post a Comment

Previous Post Next Post