ഇറച്ചി വാങ്ങുന്നവർ ഈ കാര്യം ശ്രദ്ധിക്കണം. വിദ്യാർഥികളുടെ ബസ് ചാർജിൽ മാറ്റം





സംസ്ഥാനത്ത് വിതരണം ചെയ്യുന്ന കോഴിയിറച്ചിയുടെ വിലയിൽ ഗണ്യമായ വർദ്ധനവ് ആണ് കാണിക്കുന്നത്. 160 രൂപയും അതിനു മുകളിലേക്കും എത്തിയിരിക്കുകയാണ് കോഴിയിറച്ചിയുടെ വില. ഇനിയും തുടർന്ന് വിലവർദ്ധനവ് ഉണ്ടാകാനുള്ള സാധ്യത ഉണ്ട് എന്ന് അറിയിപ്പുകളും പുറത്തു വരുന്നുണ്ട്.
ഇതുകൊണ്ടു തന്നെ ഹോട്ടലുകളെയെല്ലാം ഇത് കാര്യമായ രീതിയിൽ തന്നെ ബാധിക്കുന്നുണ്ട്.





വിദ്യാർഥികൾക്കും ബസ്സിൽ യാത്ര ചെയ്യുന്ന ആളുകൾക്കും ഗതാഗത മന്ത്രിയുടെ ഭാഗത്തു നിന്നും വളരെ പ്രധാനപ്പെട്ട അറിയിപ്പാണ് വന്നിരിക്കുന്നത്. ബസ്സിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ കൺസഷൻ നിരക്ക് ഗണ്യമായ രീതിയിൽ വർദ്ധനവ് ഉണ്ടാകും എന്നുള്ള അറിയിപ്പ് പുറത്തുവരുന്നുണ്ട്. ബസ്സുടമകൾ പണിമുടക്കിലേക്ക് പോകുമെന്ന അറിയിപ്പുകൾ മുൻപ് തന്നെ നൽകിയിരുന്നു.





ഇതിന്റെ പശ്ചാത്തലത്തിൽ വളരെ വേഗത്തിൽ തന്നെ ബസ്ചാർജ് വർധിപ്പിക്കാനുള്ള നടപടിയിലേക്ക് നീങ്ങുകയാണ് സർക്കാർ.

Post a Comment

Previous Post Next Post