പൊലീസ് വാഹനം ഇടിച്ച് തെറിപ്പിച്ച് ടാങ്കർ ലോറി; ഡ്രൈവർ അറസ്റ്റിൽ
byNews—0
കൊച്ചി പാലാരിവട്ടത്ത് ടാങ്കര്‍ ലോറി പൊലീസ് വാഹനം ഇടിച്ചുതെറിപ്പിച്ചു. ലോറി ഡ്രൈവര്‍ അറസ്റ്റില്‍. പൊലീസുകാര്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടു. മലിനജലവുമായി പോയ ടാങ്കര്‍ ലോറിയാണ് ഇടിച്ചത്. വിഡിയോ സ്റ്റോറി കാണാം.
Post a Comment