വണ്ണം കുറയ്ക്കണോ? ഇത് മാത്രം മതി. ഇതിലും നല്ലൊരു മാർഗം വേറെയില്ല. വിശദമായി അറിയൂ..





ശരീര ഭാരം കുറയ്ക്കുന്നതിന് വേണ്ടി പല മാർഗ്ഗങ്ങളും അന്വേഷിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. ശരീര വണ്ണം കുറയ്ക്കുന്നതിന് വേണ്ടി ഇതിലും എളുപ്പമായ മാർഗ്ഗം വേറെ ഒന്നും ഉണ്ടാകില്ല. ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതും എന്നാൽ രുചികരവുമായ ഒന്നാണ് തേൻ.



 
തേൻ കഴിക്കാൻ ഇഷ്ടപ്പെടാത്തതായി ആരും തന്നെ ഉണ്ടാവുകയില്ല. ശരീരം ആരോഗ്യത്തോടു കൂടി ഇരിക്കുന്നതിന് ദിവസേന തേൻ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ശരീര ഭാരം കുറയ്ക്കുന്നതിന് വേണ്ടി ദിവസേനെ തേൻ പാനീയങ്ങൾ കഴിക്കാം.
ഒരു സ്പൂൺ തേൻ തനിയെ കഴുകുകയോ പാനീയങ്ങളിലോ ഡിസേർട്ടുകളിലോ ചേർത്ത് കഴിക്കുകയോ ചെയ്യാവുന്നതാണ്. തേൻ ചൂട് വെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് ശരീര ഭാരം കുറയ്ക്കുന്നതിന് സഹായിക്കും.



 
ഒരു ഗ്ലാസ് ചൂട് വെള്ളത്തിൽ ഒരു ടീസ്പൂൺ തേൻ ചേർത്ത് കഴിക്കുക. നാരങ്ങാനീര് കൂടി ചേർക്കുകയാണെങ്കിൽ അത്യുത്തമം. വയർ ചീർക്കുന്നതും ശരീരഭാരം വർദ്ധിക്കുന്നതും ഇതുവഴി തടയുവാൻ സാധിക്കും.
ശരീരത്തിലുള്ള വിഷവസ്തുക്കളെ പുറംതള്ളുന്നതിനും ഇത് സഹായിക്കും. കലോറിയും കൊഴുപ്പും എരിച്ചു കളയും. തേൻ ചേർത്ത വെള്ളം പതിവായി കുടിക്കുന്നത് വഴി ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കുറയ്ക്കുന്നതിനും ഇത് സഹായിക്കും. പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ഇത് സഹായിക്കും.




തേൻ രണ്ട് തരത്തിലാണ് ഉള്ളത്. ചെറുതേൻ പെരുംതേൻ എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. ചെറുതേൻ കഴിക്കുന്നതാണ് വണ്ണം കുറയുവാൻ സഹായിക്കുന്നത്. എന്നാൽ ഇതിൽ നിന്നും വിപരീത ഫലമായിരിക്കും പെരുംതേൻ കഴിക്കുന്നത് വഴി ലഭിക്കുന്നത്. ഇന്നുമുതൽ നിത്യേനയുള്ള ഭക്ഷണത്തിൽ തേനും ഒരു ഭാഗമാക്കി മറ്റു. നിങ്ങളെ അത്ഭുതപ്പെടുത്തുന്ന വ്യത്യാസങ്ങൾ കാണാം.

Post a Comment

Previous Post Next Post