15 മിനിറ്റ് കൊണ്ട് ഒന്നരക്കിലോ ചിക്കൻ ബിരിയാണി തിന്ന മേലേടത്ത് ഇബ്നു ഒന്നാം സ്ഥാനവും ഒരു കിലോ കഴിച്ച ചെമ്പ്രക്കുളയൻ ഇസ്ഹാക്ക് രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് പ്രൈസ് മണിയും നൽകി. ടി.പി.ഷബീർ, അൻസാർ കൈപ്പുള്ളി, ഷഫിൻ, എം.അൻഷിദ്, എം.മിദ്‍ലാജ്, എം.കെ.ഹരി, പി.ജസീൽ എന്നിവർ നേതൃത്വം നൽകി.
Post a Comment