എന്നാൽ വീട്ടിൽ തന്നെ ചില കാര്യങ്ങൾ ശ്രദ്ധിച്ചു കൊണ്ട് എളുപ്പത്തിൽ കൺതടങ്ങളിലെ കറുപ്പ് നിറം മാറ്റിയെടുക്കുവാൻ സാധിക്കും. ഇതിനുവേണ്ടി ആദ്യം തന്നെ ഒരു പാത്രത്തിൽ രണ്ട് സ്പൂൺ അരിപ്പൊടി എടുക്കുക.
ഇതിനു ശേഷം ഒരു നാരങ്ങ രണ്ടായി മുറിച്ച് പകുതിഭാഗം ഇതിലേയ്ക്ക് പിഴിഞ്ഞ് ഒഴിക്കുക. കുറച്ചു വെള്ളം കൂടി ചേർത്ത് കൊടുത്തത് നന്നായി മിക്സ് ചെയ്തു എടുക്കുക.
കൺതടങ്ങളിലും മുഖത്തും കഴുത്തിലും ഈ മിശ്രിതം തേക്കാവുന്നതാണ്. 10 മിനിറ്റ് തേച്ചു പിടിപ്പിച്ചതിനു ശേഷം കഴുകിക്കളയുക. മൂന്നു ദിവസം ഈ രീതിയിൽ നിങ്ങൾ ചെയ്യുകയാണ് എങ്കിൽ വ്യത്യാസം കാണാൻ സാധിക്കും.
കണ്ണിന്റെ എല്ലാ പ്രശ്നങ്ങൾക്കും ഇങ്ങനെ ചെയ്താൽ പരിഹാരം കാണാം. കൺതടങ്ങളിലെ കറുപ്പുനിറം വരാതിരിക്കുവാൻ കൃത്യസമയത്തുള്ള ഉറക്കവും മൊബൈൽ ടിവി കമ്പ്യൂട്ടർ എന്നീ ഉപകരണങ്ങളുടെ അമിതമായ ഉപയോഗവും കുറയ്ക്കുക.
നന്നായി വെള്ളം കുടിക്കുകയും പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിന്റെ ഭാഗമാക്കുകയും ചെയ്യണം. ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ കൺതടങ്ങളിൽ ഉണ്ടാകുന്ന കറുപ്പ് നിറം വരാതിരിക്കുമവാൻ സഹായിക്കുന്നു.
Post a Comment