ഫുൾ ടാങ്ക് ഇന്ധനം നിറക്കുന്നവർ ചെയ്യുന്ന ആ മണ്ടത്തരം ഇതാണ് lifeticks



വാഹനത്തിൽ ഫുൾ ടാങ്ക് ഇന്ധനം നിറയ്ക്കുന്നവരിൽ നല്ലൊരു ശതമാനവും ചെയ്യുന്ന ഒരു അബദ്ധം ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. വാഹനത്തിൻറെ ഇന്ധനം നിറയ്ക്കുന്ന ഫ്യൂവൽ ടാങ്ക് പരമാവധി കപ്പാസിറ്റി ഇന്ധനം നിറച്ച ശേഷം വാഹനം ഒന്ന് കുലുക്കി വീണ്ടും അതിലേക്ക് ഇന്ധനം നടക്കുന്നത് ചിലരെങ്കിലും ചെയ്യുന്ന ഒരു കാര്യമാണ്.എന്നാൽ ഇങ്ങനെ ചെയ്യുന്നത് മൂലം സംഭവിക്കുന്ന വലിയൊരു അബദ്ധം എന്താണ് എന്ന് നോക്കാം. സാധാരണഗതിയിൽ രണ്ടുതരത്തിലുള്ള ഇന്ധനമാണ് നമ്മൾ വാഹനത്തിൽ നിറക്കുന്നത്. 1,പെട്രോൾ 2,ഡീസൽ.


പെട്രോൾ വളരെ വേഗം പേപ്പറൈസ് അഥവാ ആവിയായി പോകാൻ ഉള്ള കഴിവ് കൂടുതൽ ഉള്ള ഒരു ഇന്ധനമാണ്.സാധാരണഗതിയിൽ ഒരു വാഹനത്തിൻറെ പെട്രോൾ ടാങ്കിൽ ഉണ്ടാകുന്നത് ടാങ്കിലേക്കുള്ള ഒരു മോട്ടർ, വാഹനത്തിലെ ഇന്ധനത്തിന് നില അറിയാനുള്ള ഫ്‌ളോട്ടിങ് യൂണിറ്റ് ഒരു ഇന്റയ്ക്ക് പോർട്ട് അഥവാ ഇന്ധനം നിറയ്ക്കാൻ ഉള്ള സ്ഥലം, ബ്രീത്തർ സെറ്റപ്പ് എന്നിവയാണ്.


ഇത്തരത്തിലുള്ള ഒരു പെട്രോൾ ടാങ്ക് ലേക്ക് ഇന്ധനം അധികമായി അല്ലെങ്കിൽ അമിതമായി നിറക്കപെടുകയാണ് എങ്കിൽ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുന്നതിനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക. ഈ വിഷയത്തിൽ നിങ്ങൾക്കുള്ള സംശയങ്ങൾ നിർദ്ദേശങ്ങൾ എന്നിവ കമൻറ് ബോക്സിൽ അറിയിക്കാവുന്നതാണ്.ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക


വീഡിയോ കാണാം ⇩⇩⇩⇩





Post a Comment

Previous Post Next Post