തിരുവനന്തപുരം
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 6,324 പേര്‍ക്ക്. സമ്പര്‍ക്കത്തിലൂടെ 5,321 പേര്‍ രോഗബാധിതരായി. ഉറവിടമറിയാത്ത കേസുകള്‍ 628 ആണ്. 3,168 പേര്‍ക്ക് രോഗം ഭേദമായി.
രോഗം സ്ഥിരീകരിച്ചവരില്‍ 105 ആരോഗ്യ പ്രവര്‍ത്തകരുണ്ട്. 45,919 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.
Post a Comment