ഇന്നത്തെ കൊറോണ വിവരങ്ങൾ

തിരുവനന്തപുരം 

നമ്മുടെ ജനന തിയ്യതി അറബിയിൽ കണ്ടെത്താം click now

 സംസ്ഥാനത്ത് പ്രതിദിനം കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ സാരമായ വര്‍ധന. ഇന്ന് 4,531 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

ശ്രദ്ധിക്കുക ATM ൽ നിന്ന് പണമെടുക്കാൻ പുതിയമാറ്റങ്ങൾ click here

സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത് 3,730 പേരാണ്. 351 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ 71 പേരുണ്ട്.

34,314 പേരാണ് കൊവിഡ് ബാധിതരായി നിലവില്‍ ചികിത്സയിലുള്ളത്. 24 മണിക്കൂറിനുള്ളില്‍ 45,730 സാമ്പിളുകളാണ് പരിശോധിച്ചത്. 2737 പേര്‍ രോഗമുക്തരായി. പത്തു മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.

10 മരണം



Post a Comment

أحدث أقدم