തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 4,125 പേര്‍ക്ക്. സമ്പര്‍ക്കത്തിലൂടെ 3,463 പേര്‍ രോഗബാധിതരായി. ഉറവിടമറിയാത്ത കേസുകള്‍ 412 ആണ്. 3007 പേര്‍ പേര്‍ രോഗമുക്തരായി. നിലവില്‍ 40,382 പേര്‍ ചികിത്സയിലുണ്ട്.
കൊവിഡ് പോസിറ്റീവായവരില്‍ 87 ആരോഗ്യപ്രവര്‍ത്തകരുണ്ട്. 19 മരണവും ഇന്ന് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ 38,574 സാമ്പിളുകള്‍ പരിശോധിച്ചു.
Post a Comment