الصفحة الرئيسيةERNAKULAM സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് എറണാകുളം സ്വദേശി byS news online —سبتمبر 27, 2020 0 കൊച്ചി | സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം ഐരാപുരം സ്വദേശി വിശ്വംഭരന്‍ (92) ആണ് മരിച്ചത്.എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
إرسال تعليق