ന്യൂഡല്‍ഹി: സാക്കിര്‍ നായിക്കിനെതിരെ കൂടുതല്‍ കര്‍ശന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. സക്കീര്‍ നായിക്കിന്റെ സമൂഹമാദ്ധ്യമ ശൃംഖല ഒന്നാകെ നിരോധി ക്കാനാണ് നീക്കം. ഇതോടൊപ്പം പീസ് ടി.വി എന്ന ചാനലിനേയും അവരുടെ മൊബൈല്‍ ആപ്പിനേയും നിരോധിക്കും. കേന്ദ്ര ആഭ്യന്തര വകുപ്പും ഇന്റലിജന്‍സ് ബ്യൂറോയുമാണ് സാക്കിര്‍ നായിക്കിന്റെ വിവരങ്ങള്‍ ശേഖരിച്ചത്.
Android & iPhone IPL LIVE APPLICATION Download ⤵️
ആഗോളതലത്തില്‍ ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളും നടത്തി സക്കീര്‍ നായിക് വിദേശരാജ്യങ്ങളിലും കുപ്രസിദ്ധി നേടിയ നേതാവാണ് മലേഷ്യയില്‍ താമസിച്ചുകൊണ്ട് ഇന്ത്യാ വിരുദ്ധ പ്രസ്താവന നടത്തിയതിനെതിരെ ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് നടത്തിയ ഇടപെടലില്‍ മലേഷ്യന്‍ ഭരണകൂടം ഇന്ത്യയോട് ക്ഷമാപണം നടത്തിയിരുന്നു
READ ALSO വാട്സാപ്പ് സ്റ്റാറ്റസ് വെച്ച് ദിവസവും 500 രൂപ നേടാം കൂടുതലറിയാൻ click here
Post a Comment