സംസ്ഥാനത്ത് ഇന്ന് 7,723 പേര്‍ക്ക് രോഗമുക്തി




സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 8,764 പേര്‍ക്ക്. 7,723 പേര്‍ രോഗമുക്തി നേടി. നിലവില്‍ 95,407 പേര്‍ ചികിത്സയിലുണ്ട്. 21 മരണവും ഇന്ന് സ്ഥിരീകരിച്ചു.

24 മണിക്കൂറിനുള്ളില്‍ 48,253 സാമ്പിളുകള്‍ പരിശോധിച്ചു

Post a Comment

Previous Post Next Post