കാസറഗോഡ് : S NEWS ONLINE
കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ കാസറഗോഡ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ ലബോറട്ടറി ഉടമകൾക്കുള്ള വ്യാപാരി ക്ഷേമനിധിയിൽ അംഗത്വം നൽകുന്നതിനുള്ള ഫോം കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി രാഘവൻ വെളുത്തോളി കെ പി എൽ ഒ എഫ് ജില്ലാ സെക്രട്ടറി രാധാകൃഷ്ണ (ഐഡിയൽ ലാബ് ) നു നൽകി ഉൽഘാടനം ചെയ്തു.
ചടങ്ങിൽ സംസ്ഥാന ജോ.സെക്രട്ടറി അനിൽ കുമാർ , ജില്ലാ പ്രസിഡണ്ട് അബൂ യാസർ കെ പി , ജില്ലാ ട്രഷറർ ഫാസിൽ എന്നിവർ പങ്കെടുത്തു.
إرسال تعليق