കെ.ആർ എം യു കാസറഗോഡ് ജില്ലാ സ്ഥാപകദിനാചരണവും ഐഡി കാർഡ് വിതരണവും ഇന്ന് വൈകിട്ട്

കാഞ്ഞങ്ങാട്:
കെ.ആർ എം യു   കാസറഗോഡ് ജില്ലാ
സ്ഥാപകദിനാചരണവും ഐഡി കാർഡ് വിതരണവും  ഇന്ന് വൈകിട്ട് 4 ന് കാഞ്ഞങ്ങാട് പ്രസ് ഫോറത്തിൽ  നടക്കും. 
രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും നഗരസഭ ചെയർമാൻ വിവി രമേശൻ മുഖ്യാതിഥിയാകും.
കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡന്റ് ഇ.വി ജയകൃഷ്ണൻ സംസാരിക്കും. 
നീലേശ്വരം പ്രസ് ഫോറം സെക്രട്ടറി സർഗം വിജയനും ആശംസകളർപ്പിച്ച് സംസാരിക്കും
ടി.കെ നാരായണൻ അധ്യക്ഷത വഹിക്കും ജില്ല സെക്രട്ടറി എ.വി.സുരേഷ് കുമാർ സ്വാഗതവും ഉറുമീസ് തൃക്കരിപ്പൂർ നന്ദിയും പറയും

Post a Comment

أحدث أقدم