ഐ എം സി സി ഷാർജ ടി വി വിതരണം ചെയ്തു

ബേക്കൽ:
'ഓൺലൈൻ പഠന പ്രോത്സാഹനത്തിൻ്റെ ഭാഗമായി ഐ എം സി സി ഷാർജ നടത്തി വരുന്ന ടി വി ചാലഞ്ച് പദ്ധതിയുടെ പത്താം ഘട്ട ടിവി വിതരണം ബേക്കൽ ഹദ്ദാദ് നഗറിൽ നടന്നു. ടി വി വിതരണോൽഘാടനം നാഷണൽ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഹനീഫ് PH , മഹ്മൂദ് സാബ്ജാൻ സാഹിബിന് നൽകി കൊണ്ട് നിർവ്വഹിച്ചു. ഷാർജ ഐ എം സി സി പ്രതിനിധി ഷംസു മൗവ്വലിൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ  ബക്കർ ഇബ്രാഹിം സാഹിബ് ,അബ്ദുറഹ്മാൻ പി കേസ് , സിറാജ് ഫോറസ്റ്റ് ഹദ്ദാദ് നഗർ  , സാലിയ ഹദ്ദാദ് നഗർ ,കുഞ്ഞബ്ദുള്ള മൗവ്വൽ , അബൂബക്കർ ആമു എന്നിവർ സന്നിഹിതരായിരുന്നു.

Post a Comment

أحدث أقدم