കാസര്‍ഗോഡ് എ ആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. നീലേശ്വരം വള്ളിക്കുന്ന് സ്വദേശി പ്രകാശനാണ് മരിച്ചത്. നീലേശ്വരം റെയില്‍വേ സ്റ്റേഷന് സമീപത്തെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.
കാസര്‍ഗോഡ് എ ആര്‍ ക്യാമ്പിലാണ് പ്രകാശന്‍ ജോലി ചെയ്തിരുന്നത്. മൂന്ന് മാസം മുമ്പാണ് ബേക്കല്‍ സ്റ്റേഷനില്‍ നിന്ന് എ ആര്‍ ക്യാമ്പിലേക്ക് പ്രകാശനെ സ്ഥലം മാറ്റിയത്.
إرسال تعليق