കൊച്ചി. സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന് ജാമ്യം . കസ്റ്റംസ് അന്വേഷിക്കുന്ന കേസിലാണ് ജാമ്യം. അതേസമയം എൻഐഎ കേസിൽ റിമാൻഡിൽ ആയതിനാൽ സ്വപ്ന സുരേഷിന് പുറത്തിറങ്ങാൻ പറ്റില്ല.
യുഎപിഎഅടക്കം ചുമത്തിയാണ് എൻഐഎ കേസ് എടുത്തിട്ടുള്ളത്. അതിനാൽ കസ്റ്റംസ് കേസിൽ ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാൻ പറ്റില്ല.
കൊറോണ കാലത്ത് യാത്രയ്ക്കിടെ അടുത്തുള്ള ടോയ്‌ലറ്റ് കണ്ടെത്താം ഈ ആപ്പിലൂടെ click mouse
അന്യ സംസ്ഥാന വാഹനങ്ങൾ കേരളത്തിൽ രെജിസ്റ്റർ ചെയ്യാം click here🖱️
إرسال تعليق