കരിപ്പൂരില്‍ 104 പവന്‍ സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍



കോഴിക്കോട്  :

 കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. 104 പവന്‍ സ്വര്‍ണമാണ് പിടികൂടിയത്.

സംഭവുമായി ബന്ധപ്പെട്ട് മലപ്പുറം എടക്കര സ്വദേശി റിയാസ് ഖാന്‍ അറസ്റ്റിലായി

Post a Comment

أحدث أقدم