ന്യൂഡല്‍ഹി | രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ചത് 45,209 പേര്‍ക്ക്. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകള്‍ 90,95,000 ആയി. 24 മണിക്കൂറിനുള്ളില്‍ 501 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 1,33,000 ആയി ഉയര്‍ന്നു.
85 ലക്ഷം പേര്‍ രോഗമുക്തരായി. നിലവില്‍ 4,40,000 പേര്‍ ചികിത്സയിലുണ്ട്.
إرسال تعليق