നടിയെ അക്രമിച്ച കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവെച്ചു

കൊച്ചി > നടിയെ ആക്രമിച്ച കേസില് സ്പെഷ്യല് പബ്ലിക് പ്രോസിക്യൂട്ടര് എ. സുരേശന് രാജിവച്ചു. രാജിക്കത്ത് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചതായി സുരേശന് പറഞ്ഞു.

Read more: അനൗൺസ്മെന്റ്, പാട്ടുകൾ, ഇനി പ്രൊഫോഷണൽ റെക്കോർഡ്മൊബൈലിൽ ചെയ്യാം ഈ ആപ്പ്   ഉപയോഗിച്ചു DOWNLOAD APP CLICK HERE

നടിയെ ആക്രമിച്ച കേസില് വിചാരണ ഇന്ന് പുനഃരാരംഭിക്കാനിരിക്കെയാണ് പബ്ലിക് പ്രോസിക്യൂട്ടര് രാജിവച്ചത്. ഇതേ തുടര്ന്ന് കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. കേസില് വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടിയും സര്ക്കാരും ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്ജികള് തള്ളുകയായിരുന്നു.

Post a Comment

أحدث أقدم