കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ഹരജി തള്ളിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങി സര്‍ക്കാര്‍. ഹൈക്കോടതി സിംഗിള്‍ ബഞ്ചാണ് ഹരജി തള്ളിയിരുന്നത്.
ആക്രമണത്തിനിരയായ വ്യക്തിക്കും പ്രോസിക്യൂഷനും വിശ്വാസമില്ലാത്ത കോടതിയില്‍ വിചാരണ നടക്കരുതെന്ന ആവശ്യം അംഗീകരിക്കണമെന്നാണ് അപ്പീലില്‍ ഉന്നയിക്കുക.
إرسال تعليق