പുഴയില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി

കാസർകോട്:
 കൂട്ടുകാരനോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി. ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ തുടരുന്നു. ചെമ്മനാട് കൊമ്പനുക്കത്തെ റസാഖിന്റെ മകന്‍ മിസ്അബിനെ (15) യാണ് ചന്ദ്രഗിരി പുഴയില്‍ കാണാതായത്

Post a Comment

أحدث أقدم